75 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി UrbanClap. ഹോം സര്‍വീസ് കമ്പനിയാണ് UrbanClap. Tiger Global നേതൃത്വം നല്‍കിയ ഫണ്ടിംഗിലാണ് നിക്ഷേപം സമാഹരിച്ചത്. ഈ നിക്ഷേപത്തോടെ 185 മില്യണ്‍ ഡോളര്‍ ആണ് UrbanClap ആകെ നേടിയത്. 2014 ആരംഭിച്ച UrbanClap ഇന്ത്യയില്‍ 10 സിറ്റികളിലാണ് പ്രവര്‍ത്തിക്കുന്നത്.

Share.

Comments are closed.

Exit mobile version