Apple Inc ഇന്ത്യയില്‍ വലിയ ഫ്രാഞ്ചൈസി സ്റ്റോറുകള്‍ ആരംഭിക്കുന്നു. റീട്ടെയില്‍ പങ്കാളി Aptronixമായി കൈകോര്‍ത്ത് മുംബൈയിലാണ് Apple Inc ഫ്രാഞ്ചൈസി സ്റ്റോര്‍ തുറന്നത്. Bengaluru , Delhi നഗരങ്ങളിലേക്കും ഫ്രാഞ്ചൈസി സ്റ്റോറുകള്‍ വ്യാപിപ്പിക്കുമെന്ന് Apple. ആഭ്യന്തര വിപണിയില്‍ കൂടുതല്‍ വരുമാനമാണ് Apple ലക്ഷ്യമിടുന്നത്.  ജൂണ്‍ പാദത്തില്‍ ആഗോളതലത്തില്‍ 11% ഇടിവുണ്ടായെങ്കിലും ഇന്ത്യയില്‍ ഐഫോണ്‍ കയറ്റുമതി 19% വര്‍ധിച്ചു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version