ഗുരുഗ്രാമില്‍ ആദ്യ ഓഫീസ് തുറക്കാന്‍ Club Factory. ചൈനീസ് ഇകൊമേഴ്സ് കമ്പനിയാണ് Club Factory . 10,000 ലോക്കല്‍ സെല്ലേഴ്സിനെ ലക്ഷ്യമിട്ടാണ് Club Factory ഇന്ത്യയില്‍ എക്സ്പാന്‍ഷന്‍ നടത്തുന്നത്. ഈ വര്‍ഷം 10,000 സെല്ലേഴ്സിനെ തങ്ങളുടെ പ്ലാറ്റ്‌ഫോമിലെത്തിക്കാനാണ് ക്ലബ് ഫാക്ടറിയുടെ നീക്കം. ഓഗസ്റ്റില്‍ സെല്ലേഴ്‌സ് റിക്രൂട്ട്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും. ഗുരുഗ്രാമിന് ശേഷം ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലും ഓഫീസ് തുറക്കും.

Share.

Comments are closed.

Exit mobile version