കസ്റ്റമേഴ്സിന്റെ വീട്ടുപടിക്കല്‍ ബൈക്ക് വിതരണത്തിന് Hero MotoCorp. വളരെ ചെറിയ ചാര്‍ജ് ഈടാക്കിയാണ് ഡോര്‍ ഡെലിവറി നടത്തുക. മുംബൈ,ബംഗളുരു,നോയിഡ അടക്കം 25 സിറ്റികളിലേക്കാണ് പുതിയ പദ്ധതി. കസ്റ്റമേഴ്സിന് മികച്ച സര്‍വീസ് നല്‍കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് Hero MotoCorp.

Share.

Comments are closed.

Exit mobile version