Amazon Primeന് വെല്ലുവിളിയായി Flipkart Videos.ഫ്രീ വീഡിയോ സ്ട്രീമിങ് സര്‍വീസ് അവതരിപ്പിക്കാനൊരുങ്ങുകയാണ് Flipkart. 200 മില്യണ്‍ ഇന്റര്‍നെറ്റ് യൂസേഴ്സിനെയാണ് Flipkart ലക്ഷ്യം വെക്കുന്നത്. പ്രാദേശിക ഭാഷകളിലും വീഡിയോ സ്ട്രീമിങ് ഉണ്ടാകും. ഫ്ളിപ്കാര്‍ട്ട് ആപ്പില്‍ യൂസേഴ്സിന് പരസ്യത്തോടെയുള്ള Flipkart Videos സൗജന്യമായി ഉപയോഗിക്കാം. ഷോര്‍ട്ട്ഫിലിമുകള്‍, സിനിമകള്‍, എപ്പിസോഡിക് സീരീസ് തുടങ്ങിയവയാകും Flipkart Videos കണ്ടന്റുകള്‍.

Share.

Comments are closed.

Exit mobile version