ഇന്ത്യയില്‍ ബസ് സര്‍വീസുമായി Uber. ലാറ്റിന്‍ അമേരിക്കയിലും മിഡില്‍ ഈസ്റ്റിലും നിലവില്‍ Uber ബസ് സര്‍വീസ് നടത്തുന്നുണ്ട്. ആദ്യം കെയ്റോയില്‍ ലോഞ്ച് ചെയ്ത ശേഷമായിരിക്കും ബസ് സര്‍വീസ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 2020ല്‍ ഇന്ത്യയില്‍ ഷട്ടില്‍ ബസുകള്‍ ലോഞ്ച് ചെയ്യാനാണ് Uber പദ്ധതിയിടുന്നത്. ആമസോണ്‍ പിന്തുണയുള്ള ബസ് സര്‍വീസ് പ്രൊവൈഡറായ Shuttl ആണ് Uberന് എതിരാളി.

Share.

Comments are closed.

Exit mobile version