എല്ലാ വിഭാഗം ബില്ലേഴ്സിനും Bharat Bill Payment സര്‍വീസുമായി റിസര്‍വ് ബാങ്ക്. കസ്റ്റമേഴ്സിന് ഇന്റഗ്രേറ്റഡ് ബില്‍ പെയ്മെന്റ് സിസ്റ്റമാണ് BPPS വാഗ്ദാനം ചെയ്യുന്നത്. വിശ്വസ്തവും സുരക്ഷിതവുമായ ട്രാന്‍സാക്ഷനാണ് പ്ലാറ്റ്ഫോം ഒരുക്കുന്നത്. DTH, വൈദ്യുതി, ഗ്യാസ്, ടെലികോം, വാട്ടര്‍ ബില്‍ ഉള്‍പ്പെടെ 5 സെഗ്മെന്റുകളാണ് BPPSല്‍ നിലവിലുള്ളത്. നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് BPPS നിയന്ത്രിക്കുന്നത്.

Share.

Comments are closed.

Exit mobile version