കഴിഞ്ഞ 60 വര്‍ഷമായി കേരളത്തിലെ വരുമാനശേഷി മന്ദഗതിയിലാണെന്ന് Dr.ജോസ് സെബാസ്റ്റിയന്‍. പൊതുവിഭവ സമാഹരണത്തിലെ പരാജയമാണ് കേരളത്തിലെ പ്രതിസന്ധിക്ക് കാരണമെന്നും Dr.ജോസ്. ഗുലാട്ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേക്ഷന്‍ റിട്ട.അസോസിയേറ്റഡ് പ്രൊഫസറാണ് Dr.ജോസ്. സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് സംഘടിപ്പിച്ച പ്രതിമാസ ഇന്‍-ഹൗസ് ടോക്ക് സീരീസിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. Political economy of Kerala’s fiscal crisis എന്ന വിഷയത്തിലായിരുന്നു Dr.ജോസ് സെബാസ്റ്റ്യന്‍ സംസാരിച്ചത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version