ഹെല്‍ത്ത് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കാനൊരുങ്ങി Practo . ബംഗലൂരു ബേസ്ഡ് ഹെല്‍ത്ത്ടെക് പ്ലാറ്റ്ഫോമാണ് Practo. ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കാന്‍ RBL ബാങ്കുമായി Practo പങ്കാളിത്തം വഹിക്കും.  ഡോക്ടേഴ്സുമായി അണ്‍ലിമിറ്റഡ് ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ക്രെഡിറ്റ് കാര്‍ഡ് സഹായിക്കും. ക്രഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്തുകഴിഞ്ഞാല്‍ Pratco ആപ്പില്‍ പ്രാക്ടോ ഹെല്‍ത്ത് പ്ലാന്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യും.

Share.

Comments are closed.

Exit mobile version