Kalido സ്കില്‍ നെറ്റ്വവര്‍ക്കിംഗ് ആപ്പില്‍ മൈനോരിറ്റി സ്റ്റേക് സ്വന്തമാക്കി HCL. HCL ടെക്നോളജിയുടെ യുകെ യൂണിറ്റാണ് ലണ്ടന്‍ ബേസ്ഡ് Kalido ആപ്പില്‍ നിക്ഷേപമിറക്കിയത്. 2 മില്യണ്‍ ഡോളറിനാണ് HCL ടെക്നോളജീസ് യുകെ ലിമിറ്റഡ് Kalidoയുടെ ഓഹരി നേടിയത്. എന്റര്‍പ്രൈസുകള്‍, സ്കൂളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ സ്കില്‍ നെറ്റ്വര്‍ക്കിനായി Kalido യൂസ് ചെയ്യുന്നു. Kalido ഇപ്പോള്‍ പ്രീ റവന്യു പ്രൊഡക്ട് ഡെവലപ്മെന്റ് സ്റ്റേജിലാണ്.