Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി

30 May 2026

പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ

30 May 2026

സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മാലിന്യ നിക്ഷേപം തടയാൻ ഹൈടെക് നിരീക്ഷണം
News Update

മാലിന്യ നിക്ഷേപം തടയാൻ ഹൈടെക് നിരീക്ഷണം

സി-ഡിറ്റും കെ-ഫോൺ ശൃംഖലയും സംയുക്തമായാണ് അത്യാധുനിക നിരീക്ഷണ പദ്ധതി നടപ്പിലാക്കുന്നത്. മാലിന്യം തള്ളുന്നത് പതിവായ പൊതുസ്ഥലങ്ങളിൽ സി-ഡിറ്റ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. നിശ്ചിത പഞ്ചായത്തുകളിലെ ഹോട്ട്‌സ്‌പോട്ടുകൾ നിരീക്ഷിക്കാനും നിയമലംഘനങ്ങളുടെ തത്സമയ ദൃശ്യങ്ങൾ പകർത്താനുമാണ് ക്യാമറകൾ സജ്ജീകരിക്കുന്നത്.
News DeskBy News Desk14 April 2026Updated:14 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് തടയുന്നതിനായി ക്യാമറ നിരീക്ഷണവും ഇന്റർനെറ്റ് കണക്റ്റിവിറ്റിയും സംയോജിപ്പിച്ചു കൊണ്ടുള്ള പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് സംസ്ഥാന സർക്കാർ. സി-ഡിറ്റും (C-DIT) കെ-ഫോൺ (K-Phone) ശൃംഖലയും സംയുക്തമായാണ് ഈ അത്യാധുനിക നിരീക്ഷണ പദ്ധതി നടപ്പിലാക്കുന്നത്.

Kerala Waste Surveillance System

മാലിന്യം തള്ളുന്നത് പതിവായ പൊതുസ്ഥലങ്ങളിൽ സി-ഡിറ്റ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. നിശ്ചിത പഞ്ചായത്തുകളിലെ ഹോട്ട്‌സ്‌പോട്ടുകൾ നിരീക്ഷിക്കാനും നിയമലംഘനങ്ങളുടെ തത്സമയ ദൃശ്യങ്ങൾ പകർത്താനുമാണ് ക്യാമറകൾ സജ്ജീകരിക്കുന്നത്. ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ മോണിറ്ററിംഗ് സിസ്റ്റങ്ങളിലേക്ക് കൈമാറുന്നതിന് ആവശ്യമായ അതിവേഗ ഇന്റർനെറ്റ് സൗകര്യം കെ-ഫോൺ സൗജന്യമായി നൽകും.

തത്സമയ ദൃശ്യങ്ങൾ ലഭ്യമാകുന്നതോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് മാലിന്യം തള്ളുന്നവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കാൻ സാധിക്കും. ആദ്യഘട്ടമെന്ന നിലയിൽ വടക്കഞ്ചേരി, പട്ടണക്കാട് എന്നീ പഞ്ചായത്തുകളിൽ ഈ സംവിധാനം നിലവിൽ വന്നുകഴിഞ്ഞു. പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏകോപിച്ച് പ്രവർത്തിക്കുന്നതിലൂടെ പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം പൂർണ്ണമായും ഇല്ലാതാക്കാമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Kerala government partners with C-DIT and K-FON to launch a hi-tech camera surveillance project. Using high-speed internet, this system provides real-time monitoring of waste dumping hotspots to ensure immediate legal action

banner C-DIT Environmental protection Hi-Tech Cameras K-FON K-FON internet Kerala government Local Self Government Kerala Public Health real-time monitoring Smart Policing Waste Dumping Surveillance Waste Management Kerala
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി

30 May 2026

പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ

30 May 2026

സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ

30 May 2026

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി
  • പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ
  • സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി
  • പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ
  • സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil