Kalido സ്‌കില്‍ നെറ്റ്വവര്‍ക്കിംഗ് ആപ്പില്‍ മൈനോരിറ്റി സ്റ്റേക് സ്വന്തമാക്കി HCL. HCL ടെക്നോളജിയുടെ യുകെ യൂണിറ്റാണ് ലണ്ടന്‍ ബേസ്ഡ് Kalido ആപ്പില്‍ നിക്ഷേപമിറക്കിയത്.  2 മില്യണ്‍ ഡോളറിനാണ് HCL ടെക്നോളജീസ് യുകെ ലിമിറ്റഡ് Kalidoയുടെ ഓഹരി നേടിയത്. എന്റര്‍പ്രൈസുകള്‍, സ്‌കൂളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ സ്‌കില്‍ നെറ്റ്വര്‍ക്കിനായി Kalido യൂസ് ചെയ്യുന്നു. Kalido ഇപ്പോള്‍ പ്രീ റവന്യു പ്രൊഡക്ട് ഡെവലപ്മെന്റ് സ്റ്റേജിലാണ്.

Share.

Comments are closed.

Exit mobile version