ഫുഡ് ടെക് പ്ലാറ്റ്ഫോം Binge ഡിജിറ്റലിനെ അക്വയര്‍ ചെയ്ത് Dineout.റെസ്റ്റോറന്റ് ടെക്നോളജി സൊലൂഷന്‍സ് ഫേമാണ് Dineout. Dineoutന്റെ ഏറ്റവും പുതിയ പ്രൊഡക്ടായ Dine-in പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അക്വിസിഷന്‍. Binge ഡിജിറ്റലിന്റെ ഫൗണ്ടിംഗ് മെമ്പര്‍മാരായ നമന്‍ ജെയിം, പ്രകാര്‍ അഗര്‍വാള്‍, പ്രേക്ഷ സിംഗ്ല എന്നിവര്‍ Dineout ടീമില്‍ ജോയിന്‍ ചെയ്തു. Dineoutന്റെ നാലാമത്തെ അക്വിസിഷനാണ് ഇത്.

Share.

Comments are closed.

Exit mobile version