ജമ്മുകശ്മീര്‍ ഗവണ്‍മെന്റ് ത്രിദിന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 12ന് ശ്രീനഗറില്‍ തുടങ്ങുന്ന സമ്മിറ്റില്‍ 2000 പേര്‍ പങ്കെടുക്കും. പ്രമുഖ വ്യവസായികളും ബിസിനസ് ഗ്രൂപ്പുകളുടെ പ്രതിനിധികളുമാണ് പങ്കെടുക്കും. ജമ്മുകശ്മീരിനെ നിക്ഷേപകരുടെ കേന്ദ്രമാക്കി മാറ്റുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഷന്‍ . ഇന്‍വെസ്റ്റേഴ്സിനെ ആകര്‍ഷിക്കാന്‍ ഇന്ത്യയിലും വിദേശത്തും സംസ്ഥാന ഗവര്‍ണര്‍ റോഡ്ഷോ നടത്തും.

Share.

Comments are closed.

Exit mobile version