കേരള പൊലീസ് സൈബര്‍ഡോമുമായി ധാരണാപത്രം ഒപ്പുവെച്ച് AiDrone Pvt.Ltd. AI അധിഷ്ഠിതമായ അസിസ്റ്റന്‍സ് ഡ്രോണുകള്‍ ഡെവലപ് ചെയ്യുകയാണ് ലക്ഷ്യം. ദുരന്തനിവാരണം, പര്യവേഷണം, സെര്‍ച്ചിംഗ്, രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്ക് സഹായിക്കുന്ന ഡ്രോണുകളാണ് ഡെവലപ് ചെയ്യുക. മനോജ് എബ്രഹാം IPS, AiDrone സിഇഒ അനി സാം വര്‍ഗീസ് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.