2.2. മില്യണ്‍ ഡോളര്‍ ഫണ്ട് നേടി BluSmart. ഇലക്ട്രിക് വെഹിക്കിള്‍ റെന്റല്‍ സ്റ്റാര്‍ട്ടപ്പാണ് BluSmart. JITO ഏഞ്ചല്‍ നെറ്റ്വര്‍ക്കില്‍ നിന്നാണ് നിക്ഷേപം നേടിയത്. ഗുര്‍ഗോണ്‍ ആസ്ഥാനമായ BluSmart ഇന്ത്യയിലെ ആദ്യ ഓള്‍-ഇലക്ട്രിക് കാബ് സര്‍വീസാണ്. കഴിഞ്ഞ ജൂണില്‍ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ പങ്കാളിത്തത്തോടെയാണ് BluSmart.കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വീസ് എക്സ്പാന്‍ഡ് ചെയ്യാന്‍ ഫണ്ട് സഹായിക്കും.

Share.

Comments are closed.

Exit mobile version