Hackware ചലഞ്ചിലേക്ക് അപേക്ഷ ക്ഷണിച്ച് Startup India. എനര്‍ജി മാനേജ്മെന്റിലും ഓട്ടോമേഷന്‍ ചലഞ്ചിലും ഫോക്കസ് ചെയ്തിട്ടുള്ളതാണ് ഇവന്റ്. എഞ്ചീനീയറിംഗിലെ പ്രൊഡക്ട് ഡെവലപ്മെന്റിന്റെ സങ്കീര്‍ണതകള്‍ മനസിലാക്കാന്‍ ചാലഞ്ച് സഹായിക്കും. Schneider ഇലക്ട്രിക് ലീഡര്‍ഷിപ്പിന് മുന്നില്‍ ഫൈനലിസ്റ്റുകള്‍ക്ക് ഐഡിയകള്‍ പ്രസന്റ് ചെയ്യാം. ഓഗസ്റ്റ് 25ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.