സ്കില്‍ ഡെവലപ്മെന്റിന് ടാറ്റാ ട്രസ്റ്റുമായി കൈകോര്‍ത്ത് സര്‍ക്കാര്‍. മുംബൈ നാഷനല്‍ സ്കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 4 ഏക്കറില്‍ ടാറ്റാ ട്രസ്റ്റ് ഇന്ഫ്രാസ്ട്രെക്ച്ചര് ഒരുക്കും. 300 കോടി രൂപ ഇന്‍വെസ്റ്റ്മെന്റുള്ള പ്രൊജക്ടിലൂടെ 10,000 വിദ്യാര്‍ത്ഥികള്‍ക്ക് സ്കില്ലിങ്ങിന് അവസരമൊരുക്കും. ഡിജിറ്റല്‍ ഡിസൈന്‍, സൈബര്‍ സെക്യൂരിറ്റി, ഡാറ്റാ അനലറ്റിക്സ് തുടങ്ങിയ മേഖലകളില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പരിശീലനമൊരുക്കും. സെപ്റ്റംബറില്‍ തുടങ്ങി 18 മാസത്തിനുള്ളില്‍ പ്രൊജക്ട് പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ.
സ്കില്‍ ഡെവലപ്മെന്റിന് ടാറ്റാ ട്രസ്റ്റുമായി കൈകോര്‍ത്ത് സര്‍ക്കാര്‍
Related Posts
Add A Comment