Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026

ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

4 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്‍ഡസ്ട്രിക്ക് മെച്വര്‍ ഡെസ്റ്റിനേഷനായി കേരളം
Events

ഇന്‍ഡസ്ട്രിക്ക് മെച്വര്‍ ഡെസ്റ്റിനേഷനായി കേരളം

News DeskBy News Desk19 August 2019Updated:6 September 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം അതിന്റെ സാധ്യത തിരിച്ചറിഞ്ഞ് കൃത്യമായ ഫ്രെയിം വര്‍ക്കിലേക്ക് വരികയാണെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. മികച്ച സ്റ്റാര്‍ട്ടപ്പുകളുടേയും, മെന്റര്‍ഷിപ്പിന്റേയും പോളിസിയുടേയും ഫണ്ടിങ്ങിന്റേയും അഭാവമായിരുന്നു തുടക്കം നേരിട്ടതെങ്കില്‍ ഇന്ന് കേരളം മറ്റ് ഏത് മികവുറ്റ എക്കേസിസ്റ്റത്തേക്കാളും മെച്വറായ ഡെസ്റ്റിനേഷമാണെന്നും അദ്ദേഹം Channeliam.comനോട് പറഞ്ഞു.
പ്രോമിസിംഗ് സ്റ്റാര്‍ട്ടപ്പുകളെ സ്വാഗതം ചെയ്യണം
കോര്‍ സെക്ടറായ ഐടി മേഖലയില്‍ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുനിന്നുള്ള വലിയ കമ്പനികള്‍ വരുന്നത് പ്രാധാന്യത്തോടെയാണ് കാണുന്നത്. എന്തുകൊണ്ട് സമാനരീതിയില്‍ സംസ്ഥാനത്തിനോ രാജ്യത്തിനോ പുറത്തുനിന്ന് ഇത്തരത്തില്‍ പ്രോമിസിംഗായിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വരാന്‍ അവസരം ഒരുക്കിക്കൂടായെന്നും എം.ശിവശങ്കര്‍ ഐഎഎസ് വ്യക്തമാക്കി.
കേരളത്തെ നിക്ഷേപത്തിന് പറ്റിയ മാര്‍ക്കറ്റാക്കി മാറ്റുക ലക്ഷ്യം
ഐടി ഇന്‍ഡസ്ട്രിക്ക് കേരളം നല്ലൊരു മാര്‍ക്കറ്റാണ്. സംസ്ഥാനത്തിന് പുറത്തുള്ള കമ്പനികള്‍ക്ക് നിക്ഷേപത്തിന് പറ്റിയ മാര്‍ക്കറ്റായി കേരളത്തെ മാറ്റുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ഇതുള്‍പ്പെടുള്ള കാര്യങ്ങളില്‍ പോളിസി ഫ്രയിംവര്‍ക്കുകള്‍ പൂര്‍ത്തിയാവുകയാണ്. മികച്ച കമ്പനികളുമായുള്ള കൊളോബറേഷനിലൂടെ കൂടുതല്‍ നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്ടിക്കാനും കഴിയും. ഇത് എങ്ങനെയാകുമെന്ന് നോക്കിക്കാണാമെന്നും എം.ശിവശങ്കര്‍ ഐഎഎസ് Channeliam.comനോട് പറഞ്ഞു.
channeliam.com Investment market Kerala Kerala IT industry Kerala mature startups Kerala Startup Destination Kerala startup ecosystem Kerala Startup Funding kerala startups M Sivasankar IAS KSUM M Sivasankar IAS startup Ecosystem M Sivasankar IT Secretary M Sivasankar Kerala startups M. Sivasankar IAS MOST VIEWED Promising startups Kerala Quality Startups RECOMMENDED VIDEOS SLIDER startup investment Startup market Kerala Startup Mentoring Startup Policy TOP STORIES
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ‘മിഷന്‍ 14 എക്സ്

2 June 2026

വയോജനം പ്രയോജനമാണ്!

30 May 2026

KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ

30 May 2026

വൻ ഫീച്ചേർസുമായി കിഡ്‌സ് ബ്രാൻഡ് ‘കിടുലൻ’

29 April 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil