266 കോടി രൂപ നിക്ഷേപം നേടി Zendrive. ഡാറ്റ അനലറ്റിക്സില്‍ റോഡ് സേഫ്റ്റി സൊലൂഷന്‍ ഒരുക്കുന്ന സ്റ്റാര്‍ട്ടപ്പാണ് Zendrive. XL ഇന്നവേറ്റ് ലീഡ് ചെയ്ത ഫണ്ടിംഗ് റൗണ്ടില്‍ നിന്നാണ് നിക്ഷേപം. മൊബൈല്‍ ഡ്രൈവിംഗ് സേഫ്റ്റി സൊലൂഷനില്‍ പ്രവര്‍ത്തനം തുടരുന്നതിന് Zendrive ഫണ്ട് ഉപയോഗിക്കും.

Share.

Comments are closed.

Exit mobile version