Rupay യുഎഇയില്‍ ലോഞ്ച് ചെയ്യുന്നു.ഇന്ത്യന്‍ ഡൊമസ്റ്റിക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് പെയ്മെന്റ് നെറ്റ്വര്‍ക്കാണ് Rupay. Rupay ലോഞ്ച് ചെയ്യുന്ന ആദ്യ മിഡില്‍ ഈസ്റ്റ് രാജ്യമാണ് യുഎഇ. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദര്‍ശിക്കുന്ന സമയത്താണ് Rupay ലോഞ്ച് ചെയ്യുന്നത്. യുഎഇയിലുടനീളം പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനലുകളില്‍ Rupay കാര്‍ഡ് ഉപയോഗിക്കാം.

Share.

Comments are closed.

Exit mobile version