Qualcomm ടെക്നോളോജിസുമായി കൈകോർക്കാൻ Tech Mahindra. ലോകത്തിലുടനീളമുള്ള സ്മാർട്ട് സിറ്റികളിലെ പ്രശ്നങ്ങൾക്ക് സൊല്യൂഷൻ ഒരുക്കുകയാണ് ലക്‌ഷ്യം.  Qualcomm സ്മാർട്ട് സിറ്റീസ് ആക്സിലറേറ്റർ പ്രോഗ്രാം മെമ്പേഴ്സിൽ നിന്നു Tech Mahindra സൊല്യൂഷൻ സമന്വയിപ്പിക്കും. ഹാർഡ്‌വെയർ-സോഫ്റ്വയർ പ്രൊവൈഡേഴ്സ്, ക്‌ളൗഡ്‌ സൊല്യൂഷൻ  പ്രൊവൈഡേഴ്സ് തുടങ്ങിയവരാണ് Qualcomm സ്മാർട്ട് സിറ്റീസ് ആക്സിലറേറ്റർ പ്രോഗ്രാം മെമ്പേഴ്‌സ്.
Share.

Comments are closed.

Exit mobile version