നാഷണല്‍ എന്‍ട്രപ്രണര്‍ഷിപ്പ് അവാര്‍ഡ്സ് 2019ലേക്ക് അപേക്ഷ ക്ഷണിച്ചു. 40 വയസിന് താഴെയുള്ള എന്‍ട്രപ്രണേഴ്സിന് അപേക്ഷ സമര്‍പ്പിക്കാം. 3 കാറ്റഗറികളിലായി 39 അവാര്‍ഡുകളാണുള്ളത്. 1 ലക്ഷം രൂപ മുതല്‍ 1 കോടി രൂപ വരെയാണ് സമ്മാനത്തുക. സെപ്തംബര്‍ 10ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും ആപ്ലിക്കേഷന്‍ ഫോമിനും www.neas.gov.in സന്ദര്‍ശിക്കുക.