AGNIiയും Philip Morris ഇന്റര്‍നാഷണലും കൈകോര്‍ക്കുന്നു. PMI ഓപ്പണ്‍ ഇന്നവേഷന്‍ ചലഞ്ചിനായാണ് പങ്കാളിത്തം വഹിക്കുന്നത്. എക്കോഫ്രണ്ട്ലിയായ ഫിന്‍ടെക്, സപ്ലൈചെയിന്‍ സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തുകയാണ് ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 50,000 ഡോളര്‍ ക്യാഷ് റിവാര്‍ഡും മെന്റര്‍ഷിപ്പ് ആനുകൂല്യങ്ങളും ലഭിക്കും. ഒക്ടോബര്‍ 6ന് ഹോങ്കോങ്ങിലാണ് PMI ഓപ്പണ്‍ ഇന്നവേഷന്‍ ചലഞ്ച്.രജിസ്ട്രേഷനായി http://bit.ly/PMI_AGNIi എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Share.

Comments are closed.

Exit mobile version