ഡിജിറ്റല്‍ ഇന്നവേഷന്‍ സമ്മിറ്റിനായി ഇന്നവേറ്റേഴ്സില്‍ നിന്ന് HDFC ബാങ്ക് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റല്‍ ഇന്ത്യ ഇന്നവേഷന്റെ നാലാമത്തെ എഡിഷന് വേണ്ടിയാണ് HDFC ബാങ്ക് സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുമായി സഹകരിക്കുന്നത്. ഒക്ടോബര്‍ 4ന് ജയ്പൂരിലാണ് സമ്മിറ്റ്. ഫിന്‍ടെക്, ന്യൂഏജ് ടെക് ഫേമുകളുമായി സംവദിക്കുകയാണ് ലക്ഷ്യം .സെപ്തംബര്‍ 10ന് മുമ്പ് https://bit.ly/2MyQN2e എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം.

Share.

Comments are closed.

Exit mobile version