മെഡിക്കല്‍ ട്രീറ്റ്മെന്റുകള്‍ക്ക് പലിശരഹിത വായ്പ നല്‍കാന്‍ Oxxy Healthcare 1,000 കോടി നീക്കിവെയ്ക്കും. പ്രൊസസിങ് ഫീ ഇല്ലാതെ ചികിത്സയ്ക്ക് പണം ലഭിക്കും. സെപ്റ്റംബര്‍ മുതല്‍ രണ്ട് ലക്ഷം കേന്ദ്രങ്ങളില്‍ നിന്ന് ചികിത്സയ്ക് ലോണ്‍ ലഭ്യമാകും. മെഡിക്കല്‍ രംഗത്തെ പാര്‍ട്‌മേഴ്‌സുമായി സഹകരിച്ചാണ് Oxxy Healthcare ലോണ്‍ ലഭ്യമാക്കുന്നത്.

Share.

Comments are closed.

Exit mobile version