MSME പ്രോത്സാഹിപ്പിക്കാന്‍ SIDBIയുമായി സഹകരിക്കാന്‍ e-Marketplace (GeM). SIDBIയുമായി കേന്ദ്രത്തിന്റെ ബിസിനസ് പ്രോത്സാഹന പോര്‍ട്ടലായ GeM ധാരണാപത്രം ഒപ്പിട്ടു. ചെറുകിട ഇടത്തരം സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സമയബന്ധിതമായി പേമെന്റ് ലഭിക്കാന്‍ ഈ സഹകരണം സഹായിക്കും. ചെറുകിട-ഇടത്തരം സംരംഭകര്‍, വനിതാ സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവര്‍ക്ക് പ്രൊഡക്റ്റ് വില്‍ക്കാനുള്ള ഇ പ്‌ളാറ്റ്‌ഫോമാണ് GeM.

Share.

Comments are closed.

Exit mobile version