Meru കാബ്‌സിന്റെ 55% ഓഹരി അക്വയര്‍ ചെയ്യാന്‍ Mahindra&Mahindra .201.5 കോടി രൂപയ്ക്കാണ് റൈഡ് ഹെയിലിംഗ് കമ്പനിയായ Meruവിന്റെ ഓഹരി മഹീന്ദ്ര അക്വയര്‍ ചെയ്യുന്നത്. ഒക്ടോബറിലാണ് അക്വിസിഷന്റെ ആദ്യ ഭാഗം നടക്കുക. ആദ്യ അക്വിസിഷന്‍ പൂര്‍ത്തിയായാല്‍ മഹീന്ദ്രയ്ക്ക് Meru ബോര്‍ഡില്‍ പുതിയ ഡയറക്ടര്‍മാരെ നിയമിക്കാം.

Share.

Comments are closed.

Exit mobile version