ഡിജിറ്റല്‍ എന്റര്‍ടെയിന്‍മെന്റ് പ്ലാറ്റ്ഫോമായ Xstream ലോഞ്ച് ചെയ്ത് Bharti Airtel. ZEE5, Eros Now, Hooq,HungamaPlay തുടങ്ങി സ്ട്രീമിങ് ആപ്ലിക്കേഷനുകള്‍ Airtel Xstream ആപ്പില്‍ ലഭ്യമാകും. സെറ്റ് ടോപ്പ് ബോക്സ്, Xstream stick തുടങ്ങിയ സ്ട്രീമിങ് ഡിവൈസുകളും Airtel ലോഞ്ച് ചെയ്തു. എയര്‍ടെല്‍ Xstream സ്റ്റിക് കസ്റ്റമേഴ്സിന് 30 ദിവസത്തെ Xstream ആപ്പ് കണ്ടന്റ് സൗജന്യമായി ലഭിക്കും.