Flipkat ഇനി ഹിന്ദിയിലും. 200 മില്യണ്‍ കസ്റ്റമേഴ്സിനെ ലക്ഷ്യമിട്ട് Flipkart ഹിന്ദിയില്‍ സേവനം ലഭ്യമാക്കുന്നു. ടിയര്‍ 2,3 സിറ്റികളിലെ നിന്നുള്ള ഹിന്ദി സംസാരിക്കുന്ന 20 കോടയോളമുള്ള കസ്റ്റമേഴ്‌സാണ് ലക്ഷ്യം. പ്രാദേശിക ഭാഷയില്‍ ഉപയോഗിക്കുന്ന രാജ്യത്തെ 90 ശതമാനം ഇന്റര്‍നെറ്റ് യൂസേഴ്സിനെ ലക്ഷ്യം വെച്ചാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ പുതിയ നീക്കം.

Share.

Comments are closed.

Exit mobile version