IoT കണക്ടഡ്‌ ഇലവേറ്ററുകളും എസ്‌കലേറ്ററുകളും ലോഞ്ച് ചെയ്ത് Kone India. കൊഗ്‌നീറ്റീവ് കംപ്യൂട്ടിംഗ് സിസ്റ്റമായ IBM വാട്സണുമായി കൊളാബ്രേറ്റ് ചെയ്താണ് Kone CareTM 24×7 കണക്ട്ഡ് സര്‍വീസ് ആരംഭിച്ചത്.കുറഞ്ഞ സാങ്കേതിക പ്രശ്നങ്ങളും വേഗത്തില്‍ റിപ്പയര്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള ഇന്നവേഷനുമാണ് ഇതിന്റെ പ്രത്യേകത.മെയിന്റനന്‍സ് ആവശ്യമായി വരുമ്പോള്‍ ടെക്നീഷ്യന് അലര്‍ട്ട് നല്‍കാനും ടെക്നിക്കല്‍ സപ്പോര്‍ട്ടിന് കോണ്‍ടാക്റ്റ് ചെയ്യാനും കഴിയും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version