ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജപ്പാനില്‍ ഇന്‍വെസ്റ്റ്‌മെന്റൊരുക്കാന്‍ Nasscom. ടോക്ക്യോയില്‍ ഇന്നവേറ്റീവായ 26 ഇന്ത്യന്‍ ടെക്ക് സ്റ്റാര്‍ട്ടപ്പുകളുടെ പിച്ചിംഗ് നടന്നു. 2 മില്യന്‍ ഡോളര്‍ മുതല്‍ 40 മില്യന്‍ ഡോളര്‍ വരെ റെയ്‌സ് ചെയ്യാനാണ് ഫൗണ്ടര്‍മാര്‍ ശ്രമിച്ചത്. 125ലധികം ജാപ്പനീസ് ഇന്‍വെസ്റ്റേഴ്സ് പിച്ച് സെഷന്റെ ഭാഗമായി.നാസ്‌കോമും ഇന്ത്യന്‍ എംബസിയും സഹകരിച്ചാണ് സെഷന്‍ സംഘടിപ്പിച്ചത്.