സ്‌കൂളുകളില്‍ AI കരിക്കുലം അവതരിപ്പിക്കാനൊരുങ്ങി CBSE. മൈക്രോസോഫ്റ്റ്, ഐബിഎം തുടങ്ങിയ കമ്പനികളുമായി സിബിഎസ്ഇ ധാരണയായി. ഹൈസ്‌കൂള്‍ ടീച്ചേഴ്സില്‍ ഡിജിറ്റല്‍ സ്‌കില്‍ ഉണ്ടാക്കിയെടുക്കുകയുമാണ് ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രിന്‍സിപ്പല്‍സ് പഠിക്കാന്‍ അവസരമൊരുക്കും. രാജ്യത്ത് 10 സിറ്റികളിലെ 8 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ ടീച്ചേഴ്സിനായാണ് പ്രോഗ്രാം കണ്ടക്ട് ചെയ്യുന്നത്.

Share.

Comments are closed.

Exit mobile version