ഗുരുഗ്രാമില്‍ എട്ടാമത്തെ സെന്റര്‍ ആരംഭിക്കാന്‍ GoHive. കോവര്‍ക്കിംഗ് സ്റ്റാര്‍ട്ടപ്പായ GoHive 20,000 സ്‌ക്വയര്‍ഫീറ്റില്‍ 400 സീറ്റ് കപ്പാസിറ്റിയുള്ള സെന്റാണ് ആരംഭിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍,എന്റര്‍പ്രൈസുകള്‍, പ്രൊഫഷണലുകള്‍ എന്നിവയ്ക്ക് ഓഫീസ് സ്പേസ് ലഭ്യമാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ മാസം GoHive 2.5 കോടി രൂപ ഇന്‍വെസ്റ്റ്മെന്റ് നേടിയിരുന്നു.

Share.

Comments are closed.

Exit mobile version