4 കോടി രൂപ നിക്ഷേപം നേടി ഇ-ബൈക്ക് ടൂറിസം സ്റ്റാര്‍ട്ടപ്പ് B:Live. DNA എന്റര്‍ടെയിന്‍മെന്റ് നെറ്റ്വര്‍ക്കില്‍ നിന്നാണ് നിക്ഷേപം നേടിയത്.  സ്മാര്‍ട്ട് ഇലക്ട്രിക് സൈക്കിള്‍ ഉപയോഗിച്ച് ടൂറിസ്റ്റ് സ്പോട്ടുകള്‍ എക്സ്പീരിയന്‍സ് ചെയ്യാന്‍ ടൂറിസ്റ്റുകള്‍ക്ക് B:Live അവസരമൊരുക്കുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ടെക്നോളജി പ്ലാറ്റ്ഫോം ശക്തിപ്പെടുത്താനും B:Live നിക്ഷേപം ഉപയോഗിക്കും. ഗോവ, പോണ്ടിച്ചേരി, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഇപ്പോള്‍ B:Live സേവനം ലഭ്യമാകുന്നത്.

Share.

Comments are closed.

Exit mobile version