Suzuki Motors ഗുജറാത്തില്‍ EV ബാറ്ററി പ്ലാന്റ് തുടങ്ങും. Denso, Toshiba എന്നിവയുമായി ചേര്‍ന്നാണ് Suzuki EV ബാറ്ററി യൂണിറ്റ് തുടങ്ങുന്നത്. 8 വര്‍ഷത്തിനുള്ളില്‍ 30000-50000 കോടി രൂപയ്ക്ക് മുകളില്‍ ഇന്‍വെസ്റ്റ് ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ ലിഥിയം അയണ്‍ ബാറ്ററി നിര്‍മ്മാണ യൂണിറ്റായിരിക്കും ഗുജറാത്തിലേത്.

Share.

Comments are closed.

Exit mobile version