Qunami സപോര്‍ട്സ് യൂണിറ്റിയില്‍ 7.5 കോടിയുടെ നിക്ഷേപവുമായി Nazara Technologies. ഗ്ലോബല്‍ ഇന്ററാക്ടീവ് ഗെയിമിംഗ് ആന്റ് സ്പോര്‍ട്സ് മീഡിയ കമ്പനിയാണ് Nazara Technologies.  മള്‍ട്ടിപ്ലെയര്‍ Quiz ഗെയിമും ട്രെന്‍ഡിംഗ് quizzing ആപ്പുമാണ് Qunami. ഈ നിക്ഷേപത്തിലൂടെ സ്പോര്‍ട്സ് യൂണിറ്റിയുടെ പ്രധാന സ്റ്റേക്ക് Nazara സ്വന്തമാക്കി. ഡെല്‍ഹിയിലെ പ്രമുഖ അഭിഭാഷകനായ വൈഭവ് ഗഗ്ഗാറും ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി.

Share.

Comments are closed.

Exit mobile version