ഹിന്ദിയിലും സംസാരിക്കാനൊരുങ്ങി ആമസോണിന്റെ വോയ്‌സ് അസിസ്റ്റന്റ് Alexa. പ്രാദേശിക ഭാഷകളിലെ പേരുകള്‍,സ്ഥലപേരുകള്‍, പാട്ടുകള്‍ എന്നിവ മാത്രമേ നേരത്തെ അലക്‌സയ്ക്ക് മനസിലാക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഹിന്ദിയിലോ അല്ലെങ്കില്‍ ഇംഗ്ലീഷ് കലര്‍ന്ന ഹിന്ദിയിലോ സംസാരിച്ചാല്‍ അലക്‌സയ്ക്ക് ഇനി മനസിലാക്കാന്‍ സാധിക്കും. ഇതുവരെ അലക്‌സ ഇംഗ്ലീഷില്‍ മാത്രമാണ് കമാന്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്തിരുന്നത്. ഹിന്ദി ഭാഷയില്‍ അഞ്ഞൂറോളം സ്‌കില്‍സാണ് അലക്‌സ നേടിയെടുത്തിരിക്കുന്നത്

Share.

Comments are closed.

Exit mobile version