കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിനായി എക്‌സ്പ്രഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് (EOI) ക്ഷണിച്ച് KSUM. AI അടിസ്ഥാനമാക്കിയുള്ള ഫേഷ്യല്‍ റെക്കഗ്‌നീഷന്‍ ലൈവ് വീഡിയോ സര്‍വൈലന്‍സിനുള്ളതാണ് ഒരു പ്രൊപ്പോസല്‍. https://bit.ly/2mo9Bpk എന്ന ലിങ്കില്‍ EOI സമര്‍പ്പിക്കാം. സ്മാര്‍ട്ട് മോസ്‌കിറ്റോ ഡെന്‍സിറ്റി സിസ്റ്റം ഡെവലപ് ചെയ്യാനുള്ളതാണ് രണ്ടാമത്തെ പ്രൊപ്പോസല്‍. https://bit.ly/2lWfnyg എന്ന ലിങ്കില്‍ ഇതിനായുള്ള EOI സമര്‍പ്പിക്കാം. EOI സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 24. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് പരിഗണിക്കുന്നത്.

Share.

Comments are closed.

Exit mobile version