സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് സെക്കന്റ് എഡിഷന്‍ ഒക്ടോബര്‍ 19ന് ഗുര്‍ഗോണില്‍. ഹുഡ സിറ്റി സെന്ററിലെ The Circle Workലാണ് സമ്മിറ്റ് നടക്കുക. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കണക്ട് ചെയ്യാനും ഇന്ററാക്ഷനും നെറ്റ്വര്‍ക്കിംഗിനുമുള്ള അവസരം സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് ഒരുക്കും. 150ലധികം എന്‍ട്രപ്രണേഴ്സ് സ്റ്റാര്‍ട്ടപ്പ് സമ്മിറ്റില്‍ പങ്കെടുക്കും. കീ നോട്ട് സെഷന്‍സ്, പാനല്‍ ഡിസ്‌കഷന്‍സ്, ലിങ്ക്ഡിന്‍ മാസ്റ്റര്‍ ക്ലാസ്, ഗ്രോത്ത് ഹാക്കിംഗ് സെഷന്‍സ് എന്നിവയുണ്ടാകും. https://bit.ly/2m3pJwo എന്ന ലിങ്കില്‍ 999 രൂപയ്ക്ക് രജിസ്റ്റര്‍ ചെയ്യാം.