ഇന്ത്യയില്‍ സ്ത്രീകള്‍ക്കുള്ള മികച്ച 100 കമ്പനികളില്‍ ഒന്നായി അംഗീകരിക്കപ്പെട്ട് Myntra. Avtar നടത്തിയ പഠനത്തിലാണ് Myntra തെരഞ്ഞെടുക്കപ്പെട്ടത്. സ്ത്രീകള്‍ക്കായുള്ള വര്‍ക്ക് കള്‍ച്ചര്‍, റിക്രൂട്ട്മെന്റ് പോളിസി, ഫ്ളെക്സിബിള്‍ വര്‍ക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് Myntra തെരഞ്ഞെടുക്കപ്പെട്ടത്. ഫാഷന്‍ ബ്രാന്‍ഡുകള്‍ക്കായുള്ള രാജ്യത്തെ മുന്‍നിര പ്ലാറ്റ്ഫോമുകളിലൊന്നാണ് Myntra.