3 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി Pharmarack. പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത്ടെക് സ്റ്റാര്‍ട്ടപ്പാണ് Pharmarack. IvyCap വെന്‍ച്വേഴ്സ് ആണ് നിക്ഷേപകര്‍. സബ്സ്‌ക്രിപ്ഷന്‍ ബേസിലുള്ള SaaS സൊലൂഷന്‍ ഓഫര്‍ ചെയ്യുന്ന സ്റ്റാര്‍ട്ടപ്പാണ് Pharmarack. ഫാര്‍മ സപ്ലൈ ചെയിന്‍ പാര്‍ട്ടിസിപന്റ്സിന്റെ നെറ്റ്വര്‍ക്കും Pharmarack ക്രിയേറ്റ് ചെയ്യുന്നു. പ്രൊഡക്ട് ഓഫറിംഗ് വിപുലപ്പെടുത്താനാണ് കമ്പനിയുടെ പ്ലാന്‍.

Share.

Comments are closed.

Exit mobile version