Universal Shopping Kart അവതരിപ്പിച്ച് ടെക് സ്റ്റാര്‍ട്ടപ്പ് HappyShappy. ഡെല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന HappyShappy ഒരു സോഷ്യല്‍ കൊമേഴ്സ്, മൊബൈല്‍-ഫസ്റ്റ് ഡിസ്‌കവറി പ്ലാറ്റ്ഫോമാണ്.  HappyShapp ആപ്പിലൂടെയാണ് പുതിയ ഫീച്ചര്‍ ലഭ്യമാകുക.  ഒന്നിലധികം റീട്ടെയില്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് സിംഗിള്‍ ചെക്കൗട്ടിലൂടെ ഷോപ്പിംഗ് സാധ്യമാക്കുന്നതാണ് Universal Shopping Kart. പ്രചോദനാത്മകമായ ആശയങ്ങള്‍, ക്രിയേറ്റീവ് ഇമേജുകള്‍, യുണീക്ക് പ്രൊഡക്ടുകള്‍, ഡെയ്ലി ഹോറോസ്‌കോപ് എന്നിവ HappyShappy ലഭ്യമാക്കുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version