ഇന്ത്യയിലെ ഗ്രേറ്റസ്റ്റ് ലീഡര്‍(2018-2019) ആയി തെരഞ്ഞെടുക്കപ്പെട്ട് Letstrack സിഇഒ വിക്രം കുമാര്‍. ഏഷ്യയിലെ മികച്ച ബിസിനസ് ലീഡേഴ്‌സും ഇന്‍വെസ്‌റ്റേഴ്‌സും പങ്കെടുത്ത India’s Greatest Leader നാലാമത് എഡിഷനിലാണ് വിക്രം കുമാറിനെ തെരഞ്ഞെടുത്തത്. ഇന്ത്യയിലെ ഗ്രേറ്റസ്റ്റ് ബ്രാന്‍ഡായി Letstrack തെരഞ്ഞെടുക്കപ്പെട്ടു. ഇന്നവേഷന്‍, ലീഡര്‍ഷിപ്പ്, സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി എന്നിവയിലെ മികവാണ് കുമാറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ജിപിഎസ് ട്രാക്കിംഗ്, ഗ്ലോബല്‍ സെക്യൂരിറ്റി സര്‍വീസ് കമ്പനിയാണ് Letstrack