യുഎസ് ബേസ്ഡ് അനലറ്റിക്സ് ഫേം Fivetranന് 44 മില്യണ്‍ ഡോളര്‍ നിക്ഷേപം. അമേരിക്കന്‍ വെന്‍ച്വര്‍ ക്യാപിറ്റല്‍ ഫേം Andreessen Horowitz ആണ് ഇന്‍വെസ്റ്റര്‍. ടെക്നോളജി ശക്തിപ്പെടുത്തുന്നതിനും മറ്റുമായി ഫണ്ട് ഉപയോഗിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കമ്പനി 15 മില്യണ്‍ ഡോളര്‍ നേടി 9 മാസത്തിന് ശേഷമാണ് പുതിയ നിക്ഷേപം.

Share.

Comments are closed.

Exit mobile version