1.1 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി അക്വാകള്‍ച്ചര്‍ സ്റ്റാര്‍ട്ടപ്പ് Aquaconnect. അഗ്രിടെക് ഫോക്കസ്ഡ് ആയ വെന്‍ച്വര്‍ ക്യാപിറ്റല്‍ Omnivore ആണ് നിക്ഷേപകര്‍. നിലവിലെ ഇന്‍വെസ്റ്ററായ HATCH ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്തു. പ്രൊഡക്ടും ഓണ്‍ ഗ്രൗണ്ട് ഓപ്പറേഷനും ശക്തിപ്പെടുത്താന്‍ Aquaconnect ഫണ്ട് ഉപയോഗിക്കും.

Share.

Comments are closed.

Exit mobile version