പ്ലസ് സബ്‌സ്‌ക്രിപ്ഷന് കീഴില്‍ 3 പുതിയ കാറ്റഗറികള്‍ ലോഞ്ച് ചെയ്ത് Unacademy. ഇന്ത്യയിലെ ഏറ്റവും വലിയ ലേണിംഗ് പ്ലാറ്റ്‌ഫോമാണ് Unacademy. Law, CA, NEET PG കാറ്റഗറികളാണ് ഉള്‍പ്പെടുത്തിയത്. പരിചയസമ്പന്നരും അറിയപ്പെടുന്നവരുമായിരിക്കും പുതിയ കാറ്റഗറികള്‍ പഠിപ്പിക്കുക. ലോകത്തിലെ ഏറ്റവും വലിയ എജ്യുക്കേഷന്‍ പ്ലാറ്റ്‌ഫോമാകുന്നതിന് പുതിയ നീക്കം Unacademyയെ സഹായിക്കും.

Share.

Comments are closed.

Exit mobile version