ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഡെവലപ്പര്‍ പ്രോഗ്രാം അവതരിപ്പിച്ച് MG Motor. SAP, കോഗ്‌നിസെന്റ്, അഡോബ്, എയര്‍ടെല്‍ എന്നിവയുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്ററിംഗും ഫണ്ടിംഗും പ്രോഗ്രാം ഉറപ്പുവരുത്തും. ഇലക്ട്രിക് വാഹനങ്ങളിലും കംപോണന്റ്സിലുമാണ് പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുക.

Share.

Comments are closed.

Exit mobile version