ഭക്ഷ്യസംസ്‌കരണ മേഖലയില്‍ വ്യവസായം തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി സംരംഭകത്വ പരിശീലന പരിപാടി. കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രവും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.  20 ദിവസത്തെ ടെക്നോളജി മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാമാണ് സംഘടിപ്പിക്കുന്നത്.  18നും 45നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. സെപ്തംബര്‍ 27നകം വെള്ളയില്‍ ഗാന്ധിറോഡിലുള്ള കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം . കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2765770, 2766563 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version