1 ലക്ഷത്തിലധികം വനിത ജീവനക്കാരുമായി Cognizant. വനിതാജീവനക്കാരില്‍ 75000 പേര്‍ ഇന്ത്യയില്‍ നിന്നാണ്. ടിയര്‍ II നഗരങ്ങളിലെ വനിതാ ജീവനക്കാരുടെ അനുപാതം 50 ശതമാനത്തില്‍ എത്തി. യുഎസ് ബേസ്ഡ് മള്‍ട്ടി നാഷണല്‍ ഐടി സര്‍വീസ് പ്രൊവൈഡറാണ് Cognizant. Cognizant ന്റെ രണ്ട് ലക്ഷത്തി എണ്‍പ്പത്തിഎണ്ണായിരം ജീവനക്കാരില്‍ 2 ലക്ഷം പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്.

Share.

Comments are closed.

Exit mobile version